last minute video of IAF helicopter
രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റർ ദുരന്തത്തിന്റെ അവസാന നിമിഷ ദൃശ്യങ്ങൾ പുറത്ത്.ഹെലികോപ്റ്റർ താഴ്ന്ന് പറക്കുന്നതും പിന്നീട് മൂടൽ മഞ്ഞിലേക്ക് കയറിപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നാട്ടുകാരണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.ഹെലികോപ്റ്റർ താഴ്ന്ന് പറക്കുന്നത് കണ്ടതിന്റെ കൗതുകത്തിലാണ് പരിസരവാസികൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്